Flash News

Nattu Media

ആതുര സാന്ത്വനത്തിന് ഒരു കൈതാങ്ങ്

ചെറുവാടി ടൗൺ മുസ് ലിം ലീഗ് കമ്മറ്റി സ്വരൂപിച്ച സി എച്ച് സെൻ്റർ കലക്ഷൻ്റെ ആദ്യ ഗഡു കൊടിയത്തൂർ പഞ്ചായത്ത് സി എച്ച് സെൻ്റർ കോഡിനേറ്റർ എൻ ജമാലിന് 13ാം വാർഡ് മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി കുഞ്ഞോയി പാറക്കലിൻ കൈമാറി.

ചടങ്ങിൽ സംസ്ഥാന ലീഗ് സെക്രട്ടറി സിപി ചെറിയ മുഹമ്മദ് , മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി പി ജി മുഹമ്മദ് .പഞ്ചായത്ത് ലീഗ് പ്രസിഡന്റ് എൻ കെ അഷ്‌റഫ് , ഗ്രാമ പഞ്ചായത്ത് മെമ്പർ എസ് എ നാസർ , വാർഡ് സി എച്ച് സെൻ്റർ കോഡിനേറ്റർ എൻ മുഹമ്മദ്, മുജീബ് ബങ്കാളത്ത്, നഹീം തറമ്മൽ, നിയാസ് ചെറുവാടി, വൈത്തല അബുബക്കർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)