Flash News

Nattu Media

വി. വി. അഹമ്മദ്‌ കുട്ടിഹാജി

വെസ്റ്റ്‌ കൊടിയത്തൂർ പൗരപ്രമുഖനും പ്രഥമ മഹല്ല് സെക്രട്ടറിയും കേരള മുസ്ലീം ജമാഅത് സെക്രട്ടറിയും മാവൂർ ഗോളിയോറൻസ് തൊഴിലാളിയും ആയിരുന്ന വടക്കിവീട്ടിൽ വി. വി. അഹമ്മദ്‌ കുട്ടിഹാജി ( 87 വയസ്സ്) മരണപ്പെട്ടു.


ഭാര്യമാർ.പരേ തയായ കദീജ, നസ്രിന. മക്കൾ.വി. വി. ഹുസൈൻ(പരേതൻ) അബ്ദുൽ ഹമീദ്, അബ്ദുറഹിമാൻ, ആയിഷ, സുബൈദ, ഫാത്തിമ, സുലൈക്ക. ജാമാതാക്കൾ: ഹസ്സൻമാസ്റ്റർ (പരേതൻ) , അബു.സി ചാലക്കൽ,ഉസ്മാൻ ഊർ ക്കടവ്, മുസ്തഫ തിരുവമ്പാടി, സാജിത, സൽമ വാഴക്കാട്, സജ്‌ന കറുത്ത പറമ്പ് 

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വെസ്റ്റ് കൊടിയതൂർ ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)