Flash News

Nattu Media

മുക്കത്ത് ജ്വല്ലറിയിൽ മോഷണം

മുക്കത്ത് ജ്വല്ലറിയിൽ മോഷണം. ശ്രീരാഗം ജ്വല്ലറിയിലാണ്  ബുധനായ്ച വൈകിട്ട് 6 മണിയോടെ മോഷണം നടന്നത്.

മോഷ്ട്‌ടാവിൻ്റെ സി സി ടി വിയിൽ നിന്നുള്ള ദൃശ്യം 

സ്വർണ്ണം വാങ്ങാൻ എന്ന വ്യാജേന ജ്വല്ലറിയിൽ എത്തിയ ആളാണ് സ്വർണ്ണം മോഷ്ടിച്ചത്. സ്വർണം കൈക്കലാക്കിയ മോഷ്ട്ടാവ് ഉടമയുടെയും ജീവനക്കാരുടെയും ശ്രദ്ധ മാറിയ സമയത് കടയിൽ നിന്നും ഇറങ്ങി ഓടി മുക്കം പോസ്റ്റ് ഓഫീസിന് സമീപം നിർത്തിയിട്ട കാറിൽ കയറി രക്ഷപെടുകയായിരുന്നു. മോഷ്ട്‌ടാവിൻ്റെ സി സി ടി വി ദൃശ്യം ലഭിച്ചിട്ടുണ്ട്. ഏകദേശം മുപ്പത്തൊനായിരം രൂപ വിലവരുന്ന കാൽ പവനോളം തൂക്കം വരുന്ന 2 മോതിരങ്ങളാണ് മോഷ്ടിച്ചത്. 


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)