Flash News

Nattu Media

മുക്കത്തെ ജ്വല്ലറിയിൽ നിന്നും സ്വർണ്ണം മോഷ്ടിച്ചു ഓടിപ്പോയ യുവാവിനെ കണ്ടത്തി.

മുക്കത്തെ ശ്രീരാഗം ജ്വല്ലറിയിൽ നിന്നും കഴിഞ്ഞ ദിവസം സ്വർണ്ണം മോഷ്ടിച്ചു ഓടിപ്പോയ യുവാവിനെ കണ്ടത്തി.

ഇയാൾ വന്ന കാറിന്റെ നമ്പർ വഴിയാണ് ആളെ കണ്ടെത്തിയത്. മലപ്പുറം വണ്ടൂർ സ്വദേശിയാണ് മോഷ്ടാവ്. മോഷ്ടാവിന്റെ പിതാവിന്റെ പേരിലുള്ള കാറാണ് ഇത്. അതുകൊണ്ട് തന്നെ പിതാവ് ജ്വല്ലറിയിൽ എത്തുകയും മകൻ ചെയ്ത തെറ്റിനു വിഷമത്തോടെ ക്ഷമാപണം നടത്തുകയും ചെയ്തതോടെ ജ്വല്ലറി ഉടമ അവരോട് ക്ഷമിക്കുകയും, മോഷ്ടിച്ച സ്വർണ്ണത്തിന്റെ കാശ് വാങ്ങി അവരെ പറഞ്ഞയക്കുകയും ചെയ്തു എന്നാണ് വിവരം.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)