കൊടിയത്തൂർ: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയെ വിജയിപ്പിക്കുന്നതിനായി DYFI കൊടിയത്തൂർ മേഖല കമ്മിറ്റിയുടെ ചുവരെഴുത്ത് പ്രചരണം DYFI ജില്ലാ കമ്മിറ്റി അംഗം ഇ അരുൺ ഉദ്ഘാടനം ചെയ്തു . DYFI ബ്ലോക്ക് പ്രസിഡന്റ് രനിൽ രാജ്, ബ്ലോക്ക് ട്രഷർ അജയ് ഫ്രാൻസി,മേഖല സെക്രട്ടറി രതീഷ് എ പി,മേഖല കമ്മിറ്റി അംഗങ്ങളായ രക്നീഷ് എം,മുസ്തഫ എസ് കെ , മനുഘോഷ് കെ പി,പ്രജോഷ് തുടങ്ങിയവർ നേതൃത്വം നൽകി.
