HomeCHERUVADI യുദ്ധ വിരുദ്ധ റാലി നടത്തി Monday, March 02, 2026 0 ലോകത്തെയാകെ യുദ്ധത്തിലേക്ക് നയിക്കുന്ന അമേരിക്കന്‍ സാമ്രാജ്വത്വത്തിന്റ നയത്തിനെതിരായി കൊടിയത്തൂർ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുള്ളിക്കാപറമ്പിൽ നടന്ന യുദ്ധ വിരുദ്ധ റാലി. Tags: CHERUVADI Facebook Twitter