Flash News

Nattu Media

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണം; വിമാനത്താവളം അടച്ചു

ബുദാബി: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഇന്ന് പുലർച്ചെ ഡ്രോൺ ആക്രമണം നടന്നതായി റിപ്പോർട്ട്. വിമാനത്താവളത്തിന് സമീപമുള്ള ഒരു ഇന്ധന ടാങ്കിൽ ഡ്രോൺ പതിച്ചതിനെ തുടർന്ന് തീപിടുത്തമുണ്ടായി. ഇതിനുപിന്നാലെ വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. സംഭവത്തിൽ ആളപായമോ പരുക്കുകളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് വിവരം. പ്രദേശത്ത് സുരക്ഷ കൂടുതൽ ശക്തമാക്കി.


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)