Flash News

എഴുത്തുകാരനും കേന്ദ്ര അദ്ധ്യാപക അവാർഡ് ജേതാവുമായ ആറ്റക്കോയ പള്ളിക്കണ്ടി നിര്യാതനായി.

പാഴൂർ, ചിറ്റരിപ്പിലാക്കൽ, മങ്ങാട്ടുപറമ്പ് കുറുമ്പറമ്മൽ അബ്ദുല്ല ഹാജി മകൾ ഖദീജയുടെ (പാത്തുട്ടി) ഭർത്താവ് എഴുത്തുകാരനും കേന്ദ്ര അദ്ധ്യാപക അവാർഡ് ജേതാവുമായ ആറ്റക്കോയ പള്ളിക്കണ്ടി (68) (കവരത്തി ദ്വീപ്) നിര്യാതനായി.


മക്കൾ: ഹിഷാം മുബാറക്  സോഫ്റ്റ്‌വെയർ എഞ്ചിനീയർ (EPAM- ബാംഗ്ലൂർ), ഫഹീം മുബാറക് (കടോടി ജ്വല്ലറി മാവൂർ). മരുമക്കൾ റീം അബ്ദുൽ റഹ്മാൻ തലശ്ശേരി, എൻട്രി ആപ്പ് കൊച്ചി) ആയിഷ റോഷ്‌ന കൊടിയത്തൂർ. (ഫാഷൻ ഡിസൈനർ ഇഞ്ച് ബെറി കളൻതോട്). 

മയ്യിത്ത് നമസ്കാരം 11 മണിക്ക് പാഴൂർ, മുന്നൂർ ജുമാമസ്ജിദ്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)