എടവണ്ണപ്പാറ ടൗൺ ബിൽഡിംഗ് ഓണേഴ്‌സ് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. എടവണ്ണപ്പാറ പരിസര പ്രദേശത്തുള്ള അർഹരായ കുടുംബങ്ങൾക്ക് ആണ് കിറ്റ് വിതരണം ചെയ്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. എ. ജബ്ബാർ ഹാജി കിറ്റ് വിതരണം ഉദ്‌ഘാടനം ചയ്തു.
ചടങ്ങിൽ വാർഡ് മെമ്പർ മുനീർ പുളിയേക്കൽ, മുൻ പഞ്ചായത്ത് പ്രസിഡന്റ് സകരിയ, RP ഹാരിസ്, ബഷീർ കണ്ണാംപുറത്ത്, അബ്ദുൽ കരീം നൂഞ്ഞിക്കര, കെ പി ബഷീർ പണിക്കരപുറയ, അബ്ദുല്ലത്തീഫ്, കെ പി ചെറിയത്, നവാസ് എളമരം, ജബ്ബാർ പാർക്കോൺ, ഉമ്മറലി തുടങ്ങിയവർ പങ്കെടുത്തു.
Tags:
EDAVANNAPARA
