Flash News

Nattu Media

കാരാളിപ്പറമ്പിൽ യുവാവിന് സൂര്യതാപമേറ്റു

പന്നിക്കോട്: കാരാളിപ്പറമ്പ് സ്വദേശി ആര്യംപറമ്പത്ത് അബ്ദുൽ ജലീലിനാണ് സൂര്യതാപമേറ്റത്. രണ്ട് കൈകളിലും കാലിലുമാണ് പൊള്ളലേറ്റത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30 ൻ വീട്ടിൽ നിന്നും ചെറുവാടി ഭാഗത്തേക്ക് ബൈക്കിൽ പോകുമ്പോളാണ് പൊള്ളലേറ്റത്. തുടർന്ന് ചെറുവാടി ഹെൽത്ത് സെന്ററിൽ ചികിത്സ തേടി

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)