Flash News

Nattu Media

കളൻതോട് കൂളിമാട് റോഡിൽ ഗതാഗതം തടസ്സപെടും


കളൻതോട്
 - കൂളിമാട് റോഡിൽ നായർകുഴി മാളികതടം കയറ്റത്തിൽ മണ്ണ്  എടുക്കുന്ന പണി നടക്കുന്നതിനാൽ 2/4/2026 മുതൽ പണി തീരുന്നത് വരെ നായർകുഴി ജംഗ്ഷൻ മുതൽ മാളികതടം സ്കൂൾ വരെ  ഗതാഗതം പൂർണ്ണമായും തടസപ്പെടും.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)