Flash News

Nattu Media

പി.കെ. അഭിനവിനു ഉപഹാരം നല്കി

 


CMA പരീക്ഷയിൽ ഉന്നത വിജയം നേടിയ പി.കെ. അഭിനവ് ൻ ഭാരതീയ പട്ടികജനസമാജം മുക്കം മേഖലാ കമ്മറ്റി അഭിനന്ദിച്ചു. ഉപഹാരം ഭാരതീയ പട്ടിക ജനസമാജം സംസ്ഥാന വൈസ് പ്രസിഡണ്ട് ദാസൻ കൊടിയത്തൂർ നല്കി. ജില്ലാ സെക്രട്ടറി സത്യൻ പേരാബ്ര,മുക്കം മേഖല കമ്മറ്റി അംഗങ്ങളായിട്ടുള്ള വി.സി. വാസു. രാഹുൽ,മാതാവ് ബിന്ദു എന്നിവർ സന്നിതരായി

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)