Flash News

Nattu Media

നിയുക്ത മുഖ്യമന്ത്രിക്ക്‌ അഭിവാദ്യം

കൊടിയത്തൂർ: നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശനും ജനഹിതം തിരിച്ചറിഞ്ഞു തീരുമാനമെടുത്ത കോൺഗ്രസ് ഹൈക്കമാന്റിനും അഭിവാദ്യമർപ്പിച്ചുകൊണ്ട് കൊടിയത്തൂരിൽ യുഡിഎഫ് പ്രവർത്തകർ പ്രകടനം നടത്തി. 

യുഡിഎഫ് നേതാക്കളായ കെ. ടി. മൻസൂർ, ടി. ടി. അബ്ദുറഹ്മാൻ, കെ. പി. അബ്ദുറഹ്മാൻ, മജീദ് മൂലത്ത്, ഇ.എ. ജബ്ബാർ, ഇ.കെ. മായിൻ, ഫസൽ കൊടിയത്തൂർ, ഇ. എ. നാസർ, എ. എം . നൗഷാദ്, ഷരീഫ് അമ്പലക്കണ്ടി നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)