പതിനൊന്നാം വാർഡിലെ SSLC ഫുൾ A+ കിട്ടിയ യഹിയ നുജൂം
(S/o സക്കീർ ഹുസൈൻ പെഴുങ്ങാട്ടിൽ ) ന് പതിനൊന്നാം വാർഡ് മെമ്പർ കുട്ടിഹസ്സൻ ഉപഹാരവും മധുരവും നൽകി അഭിനന്ദിച്ചു.
അതോടപ്പം വാർഡിലെ SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ എല്ലാ വിദ്യാർത്ഥികളെയും വാർഡ് മെമ്പർ കുട്ടിഹസ്സൻ അഭിനന്ദിച്ചു.
