Flash News

ഉന്നത വിജയികളെ അനുമോദിച്ചു.

വെസ്റ്റ് കൊടിയത്തൂര്‍: മദ്രസ പഠനത്തോടൊപ്പം SSLC യില്‍ മികച്ച വിജയം നേടിയ ദാറുല്‍ഹിക്കം മദ്റസയിലെ പ്രതിഭകളെ മദ്റസ മാനേജ്മെന്റ്കമ്മറ്റി ആദരിച്ചു.

മഹല്ല് പ്രസിഡണ്ട് കെ എം അബ്ദുറഹ്മാന്‍ ഹാജി,സികെ അബ്ദുറഹ്മാന്‍ മുസ്ല്യാര്‍,കെ അബ്ദുല്‍ ഹക്കീം മാസ്റ്റര്‍,കെഎം അബ്ദുല്‍ ഹമീദ്, ടികെ അഹമ്മദ് മാസ്റ്റര്‍,എന്‍കെ അബ്ദുറഹ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സാദിഖലി സഅദി, ഹസനുല്‍ ബസരി,പി,ഉവൈസ് എന്നിവര്‍ സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)