കൊടിയത്തൂർ: ജി എൽപി സ്കൂൾ കഴുത്തൂട്ടി പുറായ ജൂൺ 19 വായനാദിനം ആചരിച്ചു ചടങ്ങ് വാർഡ് മെമ്പർ ആയിഷ ചെലപ്പുറത്ത് ഉദ്ഘാടനം ചെയ്തു.
ആസാദ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി, അഞ്ജുഷ ടീച്ചർ, അമ്യത ടീച്ചർ, എന്നിവർ സംസാരിച്ചുക്വിസ്സ് മത്സരവിജയികളെ ചടങ്ങിൽ അനുമോദിച്ചു. PTA പ്രസിഡന്റ് ഷംസു കുന്നത്ത് ആദ്യക്ഷത വഹിച്ച ചടങ്ങിൽ കരീം മാസ്റ്റർ സ്വഗതവും രേഷ്മ ടീച്ചർ നന്ദിയും പറഞ്ഞു.
Tags:
KODIYATHUR
