2026 നാച്ചുറൽ ക്ലബ്ബ് വേൾഡ് വയിഡ് സംസ്ഥാന അവാർഡിന് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ കെ.പി.യു. അലി ചെറുവാടി തിരഞ്ഞെടുക്കപെട്ടു.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇന്ന് തിരുവനന്തപുരം ബി.എസ.എസ് ഓഡിറ്റററിയത്തിൽ നടന്ന ചടങ്ങിൽ കേരള ആരോഗ്യ വകുപ്പുമന്ത്രി കെ.മുരളീധരൻ അവാർഡ് സമ്മാനിച്ചു.. ചെയർമാൻ ബി.എസ് ബാലചന്ദ്രൻ അന്ധ്യക്ഷതവഹിച്ചു.നാച്ചുറൽ ക്ലബ്ബ് വേൾഡ് വയിഡു ഗവർണ്ണർ ഡോ: പി.കൃഷ്ണകുമാർ. ചെറിയാൻ ഫിലിപ്പ്. ശ്രീധർ രാധാകൃഷ്ണൻ. വീണ മരതൂർ. ബിന്ദു രാജേന്ദ്ര തുടങ്ങിയവർ പ്രസംഗിച്ചു വേൾഡ് വയിഡ് സിക്രട്ടരി ജനറൽ ജയ ശ്രീകുമാർ സ്വാഗതവും ലീന മാത്യൂ നന്ദിയും പറഞ്ഞു
