മാവൂർ പാറമ്മൽ മഠത്തിലാംതൊടി വീട്ടിൽ സുനിത നിര്യാതയായി. പനിമൂലം ചികിത്സയിൽ ആയിരുന്നു.
ഭർത്താവ് : സാമിക്കുട്ടി (ലേറ്റ് ) മക്കൾ : രാഹുൽ, മേഘ (രാഹുൽ ജ്വല്ലറി, മധുരിമ ഗോൾഡ്, Ms ഗോൾഡ് ) മരുമക്കൾ : നിമ്യ, ബിനോയ്
സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചക്ക് 12.30 ൻ മാവൂരിലെ വീട്ടുവളപ്പിൽ
