Flash News

അബ്ദുസ്സലാം

ചേന്ദമംഗലൂർ പാലിയിൽ അബ്ദുസ്സലാം ( അസ് ലാൻട്ടി - 75) നിര്യാതനായി.

ഭാര്യ :ജമീല. മക്കൾ: അംജദ് ഖാൻ, ഹർഷദ് ജാൻ, അജ്മൽ, ഹസീന കുനിയിൽ, പരേതനായ അഫ്സൽ.

മരുമക്കൾ: ഫാത്തിമ മുണ്ടുമുഴി, ജമീല അരീക്കോട്,ജാസ്ന അരീക്കോട്, ഹനീഫ കുനിയിൽ.

സഹോദരങ്ങൾ: സുബൈദ തിരുവാലൂർ, ,ആയിഷ മുണ്ടുമുഴി,ഫാത്തിമ മുണ്ടുമുഴി,ആമിന കുങ്ങഞ്ചേരി,കദീജ മാവൂർ,പരേതരായ അബ്ദുറഹിമാൻ പാലിയിൽ,മുഹമ്മദ് പാലിയിൽ.

മയ്യിത്ത് നമസ്കാരം : ഇന്ന് (29.06.2026)രാത്രി 9 മണിക്ക് ചേന്ദമംഗലൂർ ഒതയമംഗലം പള്ളിയിൽ.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)