Flash News

സമസ്ത സ്ഥാപകദിനം

  

നവാസ് സഖാഫി,യു അബ്ദുള്ള, കെഎം അബ്ദുല്‍ ഹമീദ്,റഹീം പികെ,എന്‍ കെ അബ്ദുറഹ്മാന്‍ ,എം മുഹമ്മദ് മുസ്ല്യാര്‍ സികെ ഹമീദ്,അശ്റഫ് ഊരാളി എന്നിവര്‍ സംബന്ധിച്ചു .

പരിപാടിയുടെ മുന്നോടിയായി നടന്ന നാട്ടുദര്‍സ് ക്ളാസിന് എം അബ്ദുറഹ്മാന്‍ സഖാഫി നേതൃത്വം നല്‍കി.സികെ അബ്ദുറഹ്മാന്‍ മുസ്ല്യാര്‍ അദ്ധ്യക്ഷത വഹിച്ചു. പികെ ശിഹാബ് സ്വാഗതവും റാഷിദ് മുസ്ല്യാര്‍ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)