സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും 'പ്രിയദർശിനി' പദ്ധതി വഴി പൂർണ്ണ സൗജന്യ യാത്ര ഇന്ന് മുതൽ (ജൂൺ 15) ലഭ്യമാണ്. ചെറുവാടി വഴി സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളുടെ വിവരങ്ങൾ താഴേ ചേർക്കുന്നു. പ്രധാനമായും കോഴിക്കോട് ഭാഗത്തേക്കും തിരിച്ചുമാണ് ഈ റൂട്ടിൽ സർവീസുകൾ ഉള്ളത്.
ബോർഡ് പരിശോധിക്കുക: സൗജന്യ സർവീസ് ഉള്ള ബസുകളുടെ മുൻവശത്തും ഡോറുകളിലും 'പ്രിയദർശിനി പദ്ധതി' എന്ന സ്റ്റിക്കർ പതിപ്പിച്ചിട്ടുണ്ടാകും.
കോഴിക്കോട് ഭാഗത്തേക്ക് ഉള്ള സമയ ക്രമം
ചെറുവാടി എത്തുന്ന സമയം :🔹6:15 AM - പാളയം, റെയിൽവേ സ്റ്റേഷൻ
🔹7: 15 AM- പാളയം
🔹7:40 AM- പാളയം ( കൂളിമാട് &എളമരം പാലങ്ങൾ വഴി)
🔹8:10 AM- പാളയം
🔹 8:20 AM- പാളയം
🔹 10:00 AM - പാളയം
🔹12:15 PM- പാളയം
🔹1:25 PM - പാളയം
🔹1: 55 PM - പാളയം
🔹3:20 PM - പാളയം
🔹3:35 PM - പാളയം
🔹5:15 PM- പാളയം
കോഴിക്കോട് പാളയം സ്റ്റാൻ്റിൽ നിന്നും ചെറുവാടി - അരീക്കോട് - നിലമ്പൂർ ഭാഗത്തേക്ക് സർവീസ് നടത്തുന്ന ബസുകളുടെ സമയക്രമം
ബ്രാക്കറ്റിൽ ചെറുവാടി എത്തുന്ന സമയം🔹8:40 AM - നിലമ്പൂർ(9.40 AM)
🔹9:15 AM - നിലമ്പൂർ(10.10 AM)
🔹 10:00 AM - നിലമ്പൂർ ( 11.00 AM )
🔹 11:20 AM - നിലമ്പൂർ(12.20 PM)
🔹 2:40 PM - വഴിക്കടവ്( 3.40 PM)
🔹3:15 PM - വണ്ടൂർ, കാളികാവ് ( 4.15 PM)
🔹3:45 PM -നിലമ്പൂർ ( 4.45 PM)
🔹4:45 PM - വഴിക്കടവ്, മരുത ( 5.45 PM)
🔹5.05 PM - നിലമ്പൂർ ( 6.05 PM)
🔹 6: 45 PM - നിലമ്പൂർ രാജ്യറാണി കണക്ഷൻ( 7:45PM)
