Flash News

കദീജ

കൊടിയത്തൂർ: കാരക്കുറ്റി , പാലക്കുയ്യിൽ താമസിക്കും പരേതനായ പെരിങ്ങം പുറത്ത് അമ്പ്ദുറഹിമാൻ മാസ്റ്റർ  ഭാര്യ കദീജ നിര്യാതയായി. 

മക്കൾ: Jaseela (vmhm hss ആനയം കുന്ന് സ്കൂൾ ), ജംഷീർ (താലൂക്ക് ഹോസ്പിറ്റൽ പാലക്കാട് ), ജുമാന (അരീക്കോട് ). മരുമക്കൾ: മുഹമ്മദ്‌ സലീം (പൂളപൊയിൽ ), റിയാസ് (അരീക്കോട് ), Nasva (നേഴ്സ് കോഴിക്കോട് മെഡിക്കൽ കോളേജ് )

മയ്യിത്ത് നമസ്കാരം ഇന്ന് (വ്ര്യാഴം ) വൈകു: 5 മണിക്ക് കൊടിയത്തൂർ ജുമാ മസ്ജിദിൽ . മയ്യിത്ത് കൊടിയത്തൂർ കുയ്യിൽ തറവാട്ട് വീട്ടിൽ .

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)