Flash News

ഒന്നാം വാർഡിൽ ക്ഷേമ പെൻഷൻ വെരിഫിക്കേഷൻ ക്യാമ്പ് നടത്തി

കാരശ്ശേരി ഗ്രാമപഞ്ചായത്ത് കുമാരനല്ലൂർ ഒന്നാം വാർഡിൽ ക്ഷേമ പെൻഷൻ കൈപ്പറ്റുന്നവർക്ക് ആധാർ കാർഡ് റേഷൻ കാർഡ് ബാങ്ക് പാസ് ബുക്ക് മൊബൈൽ നമ്പർ എന്നിവ ക്ഷേമ പെൻഷനുമായി ബന്ധിപ്പിക്കാത്തവർക്ക് ക്ഷേമ പെൻഷൻ വെരിഫിക്കേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

വാർഡ് മെമ്പർ ജംഷിദ് ഒളകര ഉദ്ഘാടനം ചെയ്തു,വി ആർ പി കോഡിനേറ്റർ പി എൻ ഷീന, ആബിദ് കുമാരനെല്ലൂർ, ബഷീർ കാക്കാട്, അലി വാഹിദ്, അനീഷ് പള്ളിയാലി എന്നിവർ സംബന്ധിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)