Flash News

ഹസ്സൻ

കൂളിമാട്: പാഴൂർ എളമ്പിലാശ്ശേരി ഹസ്സൻ നിര്യാതനായി.

എം.എ.എം.ഒ. കോളേജിലെ മുൻ ജീവനക്കാരി മുന്നൂർ എളമ്പിലാശ്ശേരി ജമീലയാണ് ഭാര്യ.

കബറടക്കം ഇന്ന് (ജൂലൈ 26, ഞായർ) രാവിലെ 8.30ന് മുന്നൂർ ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)