പാഴൂർ, കുറുമ്പറമ്മൽ സി.മുഹമ്മദ് മാസ്റ്ററുടെ മകൻ നസിം സി.എം (48) മരണപ്പെട്ടു.
ഭാര്യ: റസിയ പി.സി, മകൾ: ഹിബ ഫാതിമ.
സഹോദരങ്ങൾ: നജീബ് (ജി.എച് എസ് എസ് മാവൂർ, നസീറ, നിസാർ (ദയാപുരം സ്കൂൾ ) നസീബ് (ഒമാൻ)
മയ്യിത്ത് നിസ്കാരം 31/7/26 (വെള്ളി) 3 PM മുന്നൂര് ജുമാ മസ്ജിദിൽ
