Flash News

സ്വാഗത സംഘം രൂപീകരണ യോഗം



K S KT U കൊടിയത്തൂർ മേഖല സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള സ്വാഗത സംഘം രൂപീകരണ യോഗം ചുള്ളിക്കപ്പറമ്പിൽ ഇ. രമേശ് ബാബു ഉദ്ഘാടനം ചെയ്തു . KP ചന്ദ്രൻ , അബ്ദു കണിച്ചാടി പ്രസംഗിച്ചു. ഇ. അരുൺ അധ്യക്ഷത വഹിച്ചു. കബീർ . Ap സ്വാഗതവും, എൻ. രവീന്ദ്രകുമാർ നന്ദിയും പറഞ്ഞു. ജൂലായ് 25 ശനി ചുള്ളിക്കാപറമ്പ് ബേങ്ക് ഓഡിറ്റോറിയത്തിലാണ് സമ്മേളനം

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)