വയലോരം റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ശരീഫ് അക്കരപ്പറമ്പിൽ കുന്നുമ്മലിൽ സ്ഥാപിച്ച ബോക്സിൽ കൂപ്പൺ നിക്ഷേപിച്ചും, Mukkam Builders & Developers പാർട്ണർ മുഹമ്മദ് സാലിം ഗൂഗിൾ ഫോം വഴിയും ഉദ്ഘാടനം നിർവഹിച്ചു.
വിജയിക്ക് Mukkam Builders & Developers നൽകുന്ന 2,500 രൂപയും Craft Media - Advertising & Marketing നൽകുന്ന മെമെന്റൊയും നൽകുന്നതായിരിക്കും.
