Flash News

വഴക്കാട് വാഹനാപകടം; 21 കാരൻ ദാരുണാന്ത്യം

വാഴക്കാട്: സൈക്കിളിൽ തട്ടി വീണ സ്കൂട്ടർ യാത്രക്കാരൻ കാർ ദേഹത്ത് കയറി മരിച്ചു. എളമരം പട്ടർതൊടി മുഹമ്മദിന്റെ മകൻ റുഫൈദ് (21) ആണ് മരിച്ചത്.

ഇന്നലെ രാത്രി 9 മണിക്ക് എടവണ്ണപ്പാറ കൊണ്ടോട്ടി റോഡിൽ പെട്രോൾ പമ്പിന് മുൻവശത്ത് വെച്ചായിരുന്നു അപകടം. കൊണ്ടോട്ടി ഭാഗത്തേക്ക് പോകുമ്പോൾ എതിരെ വന്ന സൈക്കിളിൽ തട്ടി റുഫൈദ് റോഡിലേക്ക് മറിഞ്ഞു വീണു. പിറകിൽ വന്ന കാർ റുഫൈദിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ എടവണ്ണപ്പാറ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മയ്യിത്ത് നിസ്കാരം 2.30 ന് എളമരം ജുമുഅത്ത് പള്ളിയിൽ

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)