കൊടിയത്തൂർ, മുറത്തു മൂലയിൽ വേലായുധൻ്റെ ഭാര്യ വൽസല ടീച്ചർ ( 53) നിര്യാതയായി.
മക്കൾ : നിധിൻ [കെയർ ആൻ്റ് ക്യുയർ ], നയന [ നഴ്‌സിംഗ് സ്റ്റുഡൻ്റ് കോഴിക്കോട് മെഡിക്കൽ കോളെജ്] . മാതാവ്: കുറിഞ്ഞിക്കുട്ടി ഒളവട്ടൂർ. സഹോദരൻ: ബാബു പുതിയേടത്ത് പറമ്പ്,
സംസ്കാരംഇന്ന് വൈകുന്നേരം 4 മണിക്ക് മട്ടു മുറി സ്മാശാനത്തിൽ.
