Flash News

കെ. പി. സി. മുഹമ്മദ്‌

മുക്കം:  വലിയ പറമ്പിൽ താമസിക്കും കെപി സി മുഹമ്മദ്  (ചെറിയോനാക്ക )  മരണപ്പെട്ടു.


മക്കൾ: വി പി ഷൗക്കത്തലി , ജാഫർ കെ പി, മഹബൂബ് കെ പി , സഫീറ കെ പി , നൗഷാദ് കെ പി ജാമാതാക്കൾ നസീറ EN ചേന്ദമംഗല്ലൂർ, ആത്തിക ടീച്ചർ SSHSS മൂർക്കനാട് , ആയിഷ ചോണാട് , അബ്ദുൽ കബീർ കൊടിയത്തൂർ ,ഹസ്ന മാവൂർ.

മയ്യത്ത് നമസ്കാരം വൈകുന്നേരം അഞ്ചുമണിക്ക് നെല്ലിക്കാപറമ്പ് ജുമാ മസ്ജിദ്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)