Flash News

സുബൈദ

കൊടിയത്തൂർ: കാരക്കുറ്റി, അങ്ങാട്ട പൊയിലിൽ AP അബ്ദുറഹിമാൻ ഭാര്യ കട്ടയാട്ട് സ്രാമ്പിക്കൽ സുബൈദ (70) നിര്യാതയായി.

മക്കൾ: എ.പി. അബുട്ടി (കൈരളി ഗോൾഡ് മുക്കം) ഷഹീം (ദമാം ) ഷാഹിന, സമീറ, സലീജ 

മരുമക്കൾ: മുഹമ്മദ് എള്ളങ്ങൾ , കാസിം തോട്ടത്തിൽ (കക്കാട്) ഷബീർ ( കീഴുപറമ്പ് ) ഫെമിന വല്ലത്തായ് പാറ, മിസ്‌രി ചെറുവാടി .

സഹോദരങ്ങൾ: K S . ഹമീദ് , അഹമ്മദ്, മുസ്‌തഫ, സുബൈർ, ജഅഫർ , ഫാത്വിമ,ബിയ്യക്കുട്ടി, ആമിന, ജമീല, സക്കീന.

പിതാവ്: പരേതനായ കട്ടയാട്ട്  സ്റാമ്പിക്കൽ മുഹമ്മദ്,ചെറുവാടി.

ജനാസ നമസ്‌കാരം നാളെ (വ്യാഴം 24.9.26) രാവിലെ 8.30 ന് കൊടിയത്തൂർ ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)