നായർകുഴി തടത്തിൽ സതീഷ്.ടി അന്തരിച്ചു.
അച്ഛൻ തടത്തിൽ ചന്ദ്രൻ. അമ്മ പരേതയായ സൗദാമിനി. ഭാര്യ ശാലിനി, മക്കൾ സംവൃത്, മാനവ് സഹോദരിമാർ ബിന്ദു കാരശ്ശേരി, ബീന കുറ്റിക്കടവ്

സംസ്‍കാരം 25/9/2026 വെള്ളി ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.