മുക്കം: കാരമൂല, കുറാമ്പ്ര സ്വദേശി (സൈനികൻ) ജോലി സ്ഥലത്ത് (മധ്യപ്രദേശിലെ ഭോപ്പാലിൽ ) വെച്ച് മരണപ്പെട്ടു.
മാതാവ്: ആമിന.
ഭാര്യ: ഹന്ന തസ്‌നിം (ഗോതമ്പ് റോഡ്).
മക്കൾ: അഹമ്മദ് മാസിൻ, മിൻസ ഫാത്തിമ.
സഹോദരങ്ങൾ: അഞ്ജു ഫാത്തിമ (കൈതപ്പൊയിൽ), മിൻഹാജ്.
ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.