Flash News

പുസ്തക രചന; ഏഴാം ക്ലാസ് വിദ്യാർഥിനി ഐഷ ജാസിറിനെ ആദരിച്ചു

 കൊടിയത്തൂർ: ‘Trust Takes Time’ എന്ന പുസ്തകം രചിച്ച നെല്ലിക്കാപറമ്പ് ഗ്രീൻ വാലി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി ഐഷ ജാസിർ കലങ്ങോട്ടിനെ കൊടിയത്തൂർ സി.എച്ച്. കൾച്ചറൽ സൊസൈറ്റി ആദരിച്ചു.

സാഹിത്യരംഗത്തെ ശ്രദ്ധേയമായ നേട്ടം കൈവരിച്ച ഐഷ ജാസിറിനുള്ള ഉപഹാരം സാഹിത്യകാരൻ എൻ.എം. കാരശ്ശേരി മാഷ് സമ്മാനിച്ചു. ചടങ്ങിൽ സി.എച്ച്. കൾച്ചറൽ സൊസൈറ്റി ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)