തെനെങ്ങാപറമ്പ് മുപ്പരിച്ചാൽ റോഡിനിടയിൽ വാളെപാറമ്മൽ അംഗനവാടിക്ക് എടുത്തായി റോഡിന്റെ സൈഡ്ഭിത്തി ഇടിഞ്ഞതിനാൽ താത്കാലികമായി ഈ റോഡിൽ വാഹന ഗതാഗതം നിരോധിച്ചിരിക്കുന്നതായി വാർഡ് മെമ്പർ ടി പി ഷറഫുദ്ധീൻ അറിയിച്ചു
റോഡിന്റെ സൈഡ് ഭിത്തി ഇടിഞ്ഞു ; തെനെങ്ങാപറമ്പ് മുപ്പരിച്ചാൽ റോഡിൽ വാഹന ഗതാഗതം നിരോധിച്ചു
0
