Flash News

Nattu Media

ഫർസാന




പന്നിക്കോട്:  പരപ്പിൽ കോഴിപ്പള്ളി മുഹമ്മദിൻ്റെ (കുഞ്ഞിണ്ണി) മകളും പതിമംഗലം യാസിറിൻ്റെ ഭാര്യയുമായ ഫർസാന (21) നിര്യാതയായി. മാതാവ് ആയിശ, സഹോദരങ്ങൾ:  മർക്കസ് ഓഫീസ് മുൻ സ്റ്റാഫ് ഫർഹാനുദ്ദീൻ (മുത്തു), ഫെറു സ്ന ,ഫെമിന.

മയ്യിത്ത് നിസ്കാരം വൈകുന്നേരം 5 മണിക്ക് ചെറുവാടി പുതിയോത്ത് മസ്ജിദിൽ.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)