Flash News

Nattu Media

പന്നിക്കോട് ഹിദായത്തു സ്വിബിയാൻ മദ്രസ: റിപ്പബ്ലിക് ദിന അസംബ്ലിയും, ക്വിസ് മത്സരവുംനടത്തി




പന്നിക്കോട്:ഹിദായത്ത് സിബിയാൻ മദ്രസയിൽ റിപ്പബ്ലിക് ദിനആഘോഷത്തിന്റെ ഭാഗമായി എസ് കെ എസ് ബി വി സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം അസംബ്ലിയും ക്വിസ് മത്സരവും സംഘടിപ്പിച്ചു.
 "ഇന്ത്യൻ ദേശീയതയും മുസ്ലിങ്ങളും " എന്ന വിഷയത്തെ ആസ്പദമാക്കി ഖത്തീബ് റഊഫ് ബാഖവി പ്രഭാഷണം നടത്തി.  ഷൗക്കത്ത് പന്നിക്കോട്ക്വിസ്സിന്ന്  നേതൃത്വം നൽകി.
മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ചമിൻഹാസ്  എ പി, 
മിൻഹാൽ എന്നീ  വിദ്യാർഥികൾക്ക് മുസ്തഫ മുസ്ലിയാർ സമ്മാനവിതരണം നടത്തി.
 എസ് കെ എസ് ബി വി ട്രഷറർ  ഫായിസ് പിടി നന്ദി പ്രകാശിപ്പിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)