Flash News

Nattu Media

' വിജ്ഞാന വിസ്മയത്തിന്റെ ആറര പതിറ്റാണ്ട്': കഴുത്തൂട്ടിപുറായ ഗവ.എൽ പി സ്കൂൾ 65 ആം വാർഷികാഘോഷം മാർച്ച് 10 ന്


കൊടിയത്തൂർ : 1957 ൽ സ്ഥാപിതമായ കഴുത്തൂട്ടിപുറായ ഗവ.എൽ പി സ്കൂളിന്റെ 65 ആം വാർഷികാഘോഷ പരിപാടികൾക്ക് മാർച്ച് 10 ന് തുടക്കമാവും.

'വിജ്ഞാന വിസ്മയത്തിന്റെ ആറര പതിറ്റാണ്ട്' എന്ന തലക്കെട്ടിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികച്ച മുന്നേറ്റം നടത്തുന്ന ഈ  സർക്കാർ പ്രൈമറി വിദ്യാലയത്തിന്റെ അത്യന്താധുനികമായ വളർച്ച ലക്ഷ്യം വെച്ചാണ് വ്യത്യസ്തങ്ങളായ കലാ-കായിക-സാംസ്കാരിക - ഭൗതിക- വൈജ്ഞാനിക പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

വാർഷികാഘോഷങ്ങളുടെ വിജയത്തിനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം ടി റിയാസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എ കെ റാഫി അധ്യക്ഷത വഹിച്ചു.

ഭാരവാഹികൾ : ലിന്റോ ജോസഫ് എം എൽ എ, നാസർ എസ്റ്റേറ്റ് മുക്ക് , സുഹറ വെള്ളങ്ങോട്ട് , വി.ഷംലൂലത്ത്, ആയിശ ചേലപ്പുറത്ത്, ഫസൽ കൊടിയത്തൂർ, കെ ജി സീനത്ത് (മുഖ്യ രക്ഷാധികാരികൾ )

എൻ അലി അബ്ദുല്ല, കെ ഹസൻ കുട്ടി, ഡോ. കാവിൽ അബ്ദുല്ല, ഹക്കീം മാളിയേക്കൽ, മഠത്തിൽ അബ്ദുൽ ഹമീദ്, കെ ടി അബ്ദുല്ല മാസ്റ്റർ, ടി കെ അഹമ്മദ് മാസ്റ്റർ (രക്ഷാധികാരികൾ )

എം.ടി റിയാസ് ( ചെയർമാൻ ), വി വി നൗഷാദ് (വൈസ് ചെയർമാൻ), സൽമ അശ്റഫ് (വൈസ് ചെയർപേഴ്സൻ )
എ കെ റാഫി (ജനറൽ കൺവീനർ), ടി കെ ജുമാൻ (കൺവീനർ),സി അബ്ദുൽ കരീം (ജോ. കൺ) ,ശിഹാബ് തൊട്ടമ്മൽ (ട്രഷറർ)

പ്രോഗ്രാം : എ കെ ഫിർദൗസ് (ചെയർ . ), ശിഹാബ് കുന്നത്ത് (കൺ.)
പ്രചരണം : ഷമീർ ചാലക്കൽ (ചെയർ .), ജമാൽ കലങ്ങോട്ട് (കൺ.)
സാമ്പത്തികം: കെ അബ്ദുറഹ്മാൻ (ചെയർ. ), സി ടി മുനീർ (കൺ.)
മീഡിയ & സോഷ്യൽ മീഡിയ: ഫൈസൽ ഹുസൈൻ (ചെയർ. ), സലീം കമ്പളത്ത് (കൺ.)
സ്റ്റേജ്, ലൈറ്റ് & സൗണ്ട്സ്: എം പി അബ്ദുൽ മജീദ് (ചെയർ . ), എം കെ സുൽഫീക്കർ (കൺ.)
പൂർവവിദ്യാർഥി കലാനിശ: പി കെ സ്വാലിഹ് (ചെയർ .), വിവി യാസീൻ (കൺ.)
ലോ& ഓർഡർ / വോളണ്ടിയർ : തൊട്ടിമ്മൽ അഹമ്മദ് (ചെയർ. ), ആഷിഖ് പുതിയോട്ടിൽ (കൺ.)

ഭക്ഷണം : നവാസ് പുതിയോട്ടിൽ (ചെയർ. )
മുജീബ് തൊട്ടിമ്മൽ (കൺ.)
ഡോക്യുമെന്റേഷൻ: സിദ്ദീഖ് കൊടിയത്തൂർ (ചെയർ. ), ഫൈസൽ പരിയാരത്ത് (കൺ.)

മാഗസിൻ : മുസദ്ദിഖ് പറക്കുഴി (ചെയർ. ), അൻവർ സി (കൺ.)

പ്രവാസി കോഡിനേഷൻ: ടി കെ അഹദ് (ചെയർ .), ശബീർ തൊട്ടിമ്മൽ (കൺ)

റിസപ്ഷൻ : മഠത്തിൽ അബ്ദു (ചെയർ. ), കെ ഹസൻകുട്ടി (കൺ.)

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)