കരിപ്പൂർ രാജ്യാന്തര എയർപോർട്ടിലേക്കുള്ള യാത്രക്കാരുടെ ശ്രദ്ധക്ക്, മുക്കം ഭാഗത്ത് നിന്നും കീഴുപറമ്പ് വഴി എയർപോർട്ടിലേക്കുള്ള യാത്രക്കാർ ഇന്ന് (12-02-2023) കീഴുപറമ്പിൽ ജലോത്സവം നടക്കുന്നതിനാൽ അരീക്കോട് -കിഴിശ്ശേരി വഴിയോ ചെറുവാടി എളമരം പാലം വഴിയോ വഴി മാറി പോവേണ്ടതാണ് എന്ന് ജലോത്സവ സംഘാടകർ അറിയിച്ചു.
Tags:
KIZHUPARAMBA
