Flash News

Nattu Media

ലൂമിനേറ്റേഴ്‌സ്: കൂളിമാട്ടിൽ സിറ്റിംഗ് നടത്തി.


കൂളിമാട് : ലഹരി വസ്തുക്കൾക്കെതിരെ മാവൂർ പോലീസിന്റെ 
നൂതന പദ്ധതിയായ " ലൂമിനേറ്റേഴ്സ് "'ചാത്തമംഗലം ഗ്രാമ പഞ്ചായത്ത്‌ 9,10 വാർഡ് ജഗ്രത സമിതികളിൽ സിറ്റിംഗ് നടത്തി.പഞ്ചായത്ത്‌ അംഗം കെ എ റഫീഖ് അധ്യക്ഷനായി. മാവൂർ  സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർമാരായ സുമേഷ്, ഷറഫലി എന്നിവർ വിഷയമതരിപ്പിച്ചു.  ഗ്രാമപഞ്ചായത്ത്‌ അംഗം  ഇ പി വത്സല, സി.കെ. സുരേഷ് ബാബു, കെ.വീരാൻ കുട്ടി ഹാജി, എം.കെ. അനീസ്, വി.എ.മജീദ് ഇ.എം.സി. മൊയ്തീൻ ഹാജി തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)