Flash News

Nattu Media

സി കെ ടി യു ചെറുവാടിക്ക് നാടിന്റെ ആദരവ്


കീഴുപറമ്പിൽ നടന്ന ഉത്തര മേഖല ജലോത്സവത്തിൽ വള്ളം കളിയിൽ ചരിത്ര വിജയം നേടിയ CKTU ചെറുവാടിക്ക് നാടിന്റെ ആദരവ്.ചെറുവാടിയിൽ നടന്ന പരിപാടി കാരശ്ശേരി ബാങ്ക് പ്രസിഡണ്ട് NK അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.ടീമിന് കാശ് അവാർഡും വിതരണം ചെയ്തു, പരിപാടിയിൽ വാർഡ് മെമ്പർ മജീദ് രിഹ് ല അദ്ധ്യക്ഷനായി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശിഹാബ് മാട്ടുമുറി, അഷ്റഫ് കൊളക്കാടൻ, കെ.വി.അബ്ദുറഹിമാൻ , സുഹ്റ വെള്ളങ്ങോട്ട് , ആയിശ ചേലപ്പുറത്ത്, മറിയം കുട്ടി ഹസ്സൻ , ഫസൽ കൊടിയത്തൂർ, NK അഷ്റഫ്, ഗുലാം ഹുസൈൻ കൊളക്കാടൻ, കെ.വി. സലാം മാസ്റ്റർ, യൂസുഫ് പാറപ്പുറത്ത്, വാസു കുട്ടനാട്ട്, മാധവൻ കുളങ്ങര, മജീദ് മൂലത്ത്, ഹരിദാസൻ പരപ്പിൽ , ബഷീർ കുന്താണിക്കാവിൽ , സജാദ് പൊയിലിൽ, ഷരീഫ് കൂട്ടക്കടവത്ത് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)