താത്തൂർ : അൽബിർ ഇസ്ലാമിക് പ്രീ സ്കൂൾ ( ടി എസ് എം പബ്ലിക് സ്കൂൾ ) താത്തൂർ സംഘടിപ്പിക്കുന്ന " ഇൻവിക്ടാ 23 " വാർഷിക ദിന ആഘോഷം ഈ വരുന്ന 22 ന് ബുധനാഴ്ച വൈകീട്ട് 4 മണിക്ക് നടത്താൻ വേണ്ടി മർക്കസുൽ ഉലൂം കമ്മിറ്റി ഭാരവാഹികൾ തീരുമാനിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും
Tags:
KOOLIMAD
