Flash News

Nattu Media

എസ് കെ എസ് എസ് എഫ് പനങ്ങോട് യൂണിറ്റ് സ്ഥാപക ദിനം ആചരിച്ചു


കൂളിമാട്: എസ് കെ എസ് എസ് എഫ് സ്ഥാപക ദിനത്തിൽ പനങ്ങോട് യൂണിറ്റ് സ്ഥാപക ദിനാചരണവും സിയാറത്തും സംഘടിപ്പിച്ചു.
സംസ്ഥാന സമിതി അംഗം അബ്ബാസ് റഹ്മാനി പനങ്ങോട് പതാക ഉയർത്തി.  ലുക്മാൻ ഫൈസി ,
എൻ കെ അർഷദ്,ഫായിസ്, ഷുഹൈബ്, മദ്രസ വിദ്യാർത്ഥികൾ എന്നിവർ സംബന്ധിച്ചു. തുടർന്ന് താത്തൂർ, കൊന്നാര് മഖാമുകളിലും കണ്ണിയത്ത് അഹമ്മദ് മുസ്ലിയാരുടെ ഖബറിടത്തിലും പ്രാർത്ഥന നടത്തി. ജില്ലാ ഓർഗനൈസിംഗ് സെക്രട്ടരി കരീം നിസാമി നേതൃത്വം നല്കി

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)