ചെറുവാടി : ചുള്ളിക്കാപറമ്പിൽ മുതിർന്ന മുസ്‌ലിം ലീഗ് കാരണവർ വൈത്തല അബൂബക്കർ പതാക ഉയർത്തി . പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് എൻ.കെ അഷ്‌റഫ്, പഞ്ചായത്ത് എസ്.ടി.യു ജനറൽ സെക്രട്ടറി ശരീഫ് അക്കരപ്പറമ്പിൽ, സലാം ചാലിൽ, ഇസ്മായിൽ കട്ടയാട്ട്, ടി പി മുഹമ്മത് മമ്മത്കുട്ടി വാലുമ്മൽ, ടി പി ഷറഫുദ്ധീൻ,റയീസ് കെ , അസ്മാൻ.എ പി, ആലി വി.പി ,നാസർ തെന്നഞ്ചേരി ,അപ്പുണ്ണി മുഹമ്മദ് ബാവ എ.കെ ,അംജിത്ത് സി തുടങ്ങിയവർ നേതൃത്വം നൽകി
Tags:
CHERUVADI
