ചാത്തമംഗലം പഞ്ചായത്ത് എം എസ് എഫ് കമ്മിറ്റി യുടെ നേതൃത്വത്തിൽ SSLC വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ദ്വിദിന ക്രാഷ് കോഴ്സ് കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കെ എ കാദർ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.ഹമീദ് മാസ്റ്റർ,ഉമ്മർ വെള്ളലശേരി,റഫീഖ് കൂളിമാട്,യാസീൻ പി എച് ഇ ഡി, സഫറുള്ള കൂളിമാട്,അലി സി കൂളിമാട്, എം വി. അമീർ എന്നിവർ സംബന്ധിച്ചു
Tags:
KOOLIMAD
