കോൺഗ്രസ് നേതാവും വയനാട് പാർലമെന്റ് എംപിയുമായ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി.കോൺഗ്രസ് നേതാവിനെ ലോക്‌സഭാ അംഗം അല്ലാതെയാക്കി അതിവേഗ തീരുമാനവുമായി ലോക്‌സഭാ സെക്രട്ടറിയേറ്റ്; സ്പീക്കർ തീരുമാനം എടുത്തത് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ; നിർണ്ണായകമായത് വിനീത് ജിൻഡാലിന്റെ പരാതി; വയനാടിന് ഇനി എംപിയില്ല; രാഷ്ട്രീയമായി നേരിടാൻ കോൺഗ്രസ്; അപ്പീൽ കേസ് നിർണ്ണായകം
മാപ്പ് പറയില്ല, ജയിലിൽ പോകാൻ തയ്യാറെന്ന് രാഹുൽ ഗാന്ധി; അയോഗ്യത ഒഴിവാക്കാൻ നിയമ പോരാട്ടത്തിന് കോൺഗ്രസ്; അപ്പീൽ നൽകും; അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തിയെന്ന് കെ സി വേണുഗോപാൽ
Tags:
INDIA
