Flash News

Nattu Media

കോഴിക്കോട് ജില്ലയില്‍ മികച്ച നേട്ടവുമായി കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത്


കൊടിയത്തൂർ : പദ്ധതി ചിലവ് 100 ശതമാനം, പട്ടികജാതി ഫണ്ട് വിനിയോഗം 100 ശതമാനം എന്നിവക്ക് അഭിമാന നേട്ടം കരസ്ഥമാക്കിയതിന് കോഴിക്കോട് ജില്ല കലക്ടര്‍ എ ഗീതയില്‍ നിന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത്, സെക്രട്ടറി ടി. ആബിദ എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.


കൊടിയത്തൂരിന്റെ വികസനമുന്നേറ്റത്തിന് കക്ഷിഭേദമന്യേ കൂടെനിന്ന കൊടിയത്തൂരിലെ ജനങ്ങള്‍ക്കും, ആത്മാര്‍ത്ഥമായി സേവനം ചെയ്യുന്ന ജനപ്രതിനിധികള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും ഈ അവാര്‍ഡ് ഞങ്ങള്‍ സ്‌നേഹപൂര്‍വം സമര്‍പ്പിക്കുന്നതായി അവാർഡ് ഏറ്റുവാങ്ങിയ ശേഷം പ്രതികരിച്ചു 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)