Flash News

Nattu Media

എസ് കെ എസ് എസ് എഫ് വാലില്ലാപുഴ യൂണിറ്റ് ഈദ് റിലീഫ് നടത്തി


വാലില്ലാപുഴ: 
എസ് കെ എസ് എസ് എഫ് വാലില്ലാപുഴ യൂണിറ്റ് ഈദ് റിലീഫ് നടത്തി. പരിപാടിയുടെ ഉദ്ഘാടനവും പ്രാർത്ഥനയും മഹല്ല് ഖത്തീബ് അബ്ദുൽ റഷീദ് മുസ്ലിയാർ കക്കോവ് നടത്തി.പരിപാടിയിൽ കബീർ ടിപി,ഇബത്തുള്ള പി കെ,റഫീഖ് കെ, അബ്ദുല്ലത്തീഫ് കെ, ഗഫൂർ ടി പി,ജുനൈദ് പിസി തുടങ്ങിയവർ പങ്കെടുത്തു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)