കാരശ്ശേരി പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ 2022-23 സാമ്പത്തിക വർഷം 3 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച റോഡ് സൈഡ് കെട്ടിന്റെയും സംരക്ഷണ ഭിത്തിയുടെയും ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. പി സ്മിത നിർവഹിച്ചു.വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട് അധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സണൽ ശാന്താ ദേവി മൂത്തേടത്ത്, മാന്ത്ര കരീറ്റിപ്പുറം സൈഡ് കെട്ട് പ്രൊട്ടക്ഷൻ വാൾ ഉദ്ഘാടനം ചെയ്തു
ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ, വാർഡ് വികസന സമിതി കൺവീനർ കെ. കൃഷ്ണദാസൻ,പി. കെ ശംസുദ്ധീൻ, സാദിഖ് കുറ്റി പറമ്പ്, അബ്ദുസ്സമദ് ടി. വി, കെ. വാസുദേവൻ,സുനീർ എന്നിവർ സംസാരിച്ചു
Tags:
KARASSERY
