Flash News

Nattu Media

കമ്മ്യൂണിറ്റി റിഹാബിറ്റേഷൻ സെൻറർ സന്ദർശിച്ച് അഹമ്മദിയ മുസ്ലിം വനിതാ സംഘടന


കൊടിയത്തൂർ/ മഞ്ചേരി :  അഹമ്മദിയ മുസ്ലിം വനിതാ സംഘടന സ്നേഹിത കമ്മ്യൂണിറ്റി റിഹബിലിറ്റേഷൻ സെൻറർ സന്ദർശിച്ചു.


ലജ്ന ഇമായില്ല 100 വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി മഞ്ചേരി ( പാണായി ആനക്കയം) റിഹബിലിറ്റേഷൻ സെൻറർ സന്ദർശിക്കുകയും അവിടത്തെ കുട്ടികൾക്ക് വസ്ത്രം, ഭക്ഷ്യവസ്തുക്കൾ, ചോക്ലേറ്റ് എന്നിവ വിതരണവും നടത്തി.


കൊടിയത്തൂർ ലജ്ന ഇമായില്ല പ്രസിഡൻറ് റസിയ പി പി പരിപാടി ഉദ്ഘാടനം ചെയ്തു. സഫിയ ബീഗം സി എച്ച് അവരെ അഭിസംബോധന ചെയ്ത് കൊണ്ട് സംസാരിച്ചു.സെക്രട്ടറി ചാരിറ്റി വകുപ്പ് റസീല കെ എൻ ,കെ ടി മുബാറക്ക, റാഷിദ ഇ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)